Thursday, April 5, 2012

തെള്ളകം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഒരവലോകനം


തെള്ളകം: ക്നാനായ സമുദായത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലന്ന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം പ്രഖ്യാപിച്ചു
 എന്തിനു പുതുതായി വെള്ളം ചേര്‍ക്കണം , ഭൂരിപക്ഷവും സദാ വെള്ളത്തിലാണല്ലോ ! 

സമുദായത്തോടുള്ള സീറോ മലബാര്‍ സഭയുടെ അവഗണനക്കെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക ് ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം നല്‍കുമെന്ന് ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ സമ്മേളനം ചൈതന്യയില്‍ ഉദ്ഘാടനം ചെയ്ത് പ്രസിഡന്‍റ് പ്രഫ. ജോയി മുപ്രാപള്ളില്‍ പറഞ്ഞു.
അത് ശ്രീ ജോയിയുടെ നിലനില്‍പിന്‍റെ ആവശ്യമാണ്‌ . വീട്ടില്‍ കുറെ കാശുണ്ടായതോഴിച്ചാല്‍ , ശുഷ്കമായ മസ്തിഷ്കവും , കാശുമുടക്കി വാങ്ങിയ  ബിരുതവും ,വിവരക്കേടും കൈമുതലായുള്ള  ശ്രീ ജോയിക്ക് , ക്നാനയക്കാരുടെ ലേബലില്‍ , കോളേജില്‍ ഒരു ജോലിയും , പിന്ന്ട് , ഇവരുടെ പേരില്‍ , psc  അംഗവും ,സംഖടന  സ്ഥാന നമാനങ്ങളും  നേടി . ഇതേപോലെ BSc Chemistry കഷ്ടി  ജയിച്ചു   MSc ക്ക് അഡ്മിഷന്‍ കിട്ടാതെ മലയാളം എം എ പാസ്സായി , കപ്യാരുടെ മുതല്‍ , ബിഷപ്പിന്‍റെ  വരെ പാദം നക്കി കോളേജില്‍ പണി വാങ്ങി , ചെരുപ്പ് നക്കി പ്രിന്‍സിപ്പാളായി . അത് കഴിഞ്ഞു ... സര്‍വ തറ പ്പണിയും ചെയ്തു ഇപ്പോഴും സമുദായത്തിന്റെ ഇത്തിക്കണ്ണിയുമായി  കഴിയുന്ന  ശ്രീ ബാബു പൂഴിക്കുന്നനും , പരീക്ഷയില്‍ ക്രമക്കേട് കാണിച്ചു പിടിച്ചു (T.T. THOMAS ) അയോഗ്യനാക്കുകയും ചെയ്ത ഒരാള്‍ , പിന്നീട് ക്നാനായ ലേബലില്‍ സ്കൂള്‍ മാഷകുകയും , MLA ആകുകയും ചെയ്തവരൊക്കെ ഈ  പ്രസ്ഥാനം നിലനില്‍ക്കാന്‍  മരണം വരെ പോരാടിയില്ലെങ്കില്‍  അത്  അത്ഭുതമാണ് . അല്ലെങ്കില്‍ സണ്ണി തോമസിനെപ്പോലെയും  , അപ്പാപ്പന്‍ സാറിനേപ്പോലെയും കഴിവുള്ളവര്‍ സ്ഥാനം നേടും. അല്ലാതെ സാധാരണക്കരനെന്തു പ്രയോജനം ?   മറ്റുള്ളവരുടെ യോഗ്യതകള്‍ പിന്നീടു ഒരവസരത്തില്‍ . കൂട്ടത്തില്‍ കുറ്റം പറയാന്‍ അധികമില്ലാത്തതു  ശ്രീ വീ .പീ തോമസുകുട്ടി മാത്രം .

 അമേരിക്കയില്‍ മാര്‍ അങ്ങാടിയത്തുമായി ഒരു അഡ്ജസ്റ്റുമെന്‍റിലുള്ള എന്‍ഡഗോമിയാണ്. അമേരിക്കയില്‍ പള്ളികള്‍ വേണം. എന്നാല്‍ അടിസ്ഥാന തത്വത്തങ്ങള്‍ ബലി കഴിക്കാന്‍ പാടില്ല . സ്വാര്‍ഥ ലാഭത്തിനു വേണ്ടിയാണ് പലരും മാറി കെട്ടിയത്. സീറോ മലബാര്‍ സഭയില്‍ നമ്മള്‍ അവഗണന നേരിടുകയാണ്. അര്‍ഹമായത് തരണം. റോമിലെ മൂസാ തിരുമേനിയുടെ കാലത്താണ് എന്‍ഡഗോമി അനുവദനിയമല്ലന്ന് പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് പ്രഫ. ജോയി മുപ്രാപള്ളില്‍ പറഞ്ഞു . 
സീറോ മലബാര്‍ റീത്തും  ,മാര്‍ത്തോമ കുരിശും ക്നാനായ  ഉല്‍പ്പന്നമാണെന്ന  അടിസ്ഥാന തതം പോലും , മഹാന്മാര്‍ക്ക് മെത്രാന്‍ പറഞ്ഞുകഴിഞ്ഞാണ് മനസിലായത് പോലും , ഇതില്‍നിന്നും ഇവരുടെയൊക്കെ ക്നാനായക്കാരേക്കുരിച്ചുള്ള അറിവിന്‍റെ ആഴം മനസിലാക്കാം .

സ്വംശ വിവാഹ നിഷ്ഠയിലുള്ള ക്നാനായ മാതാപിതാക്കള്‍ക്ക് ജനിച്ചവരാണ് ക്നാനായക്കാര്‍ എന്ന് വികാരി ജനറാള്‍ മോണ്‍. മാത്യൂ എളപ്പാനിക്കല്‍ പറഞ്ഞു.1986ലെ പേപ്പല്‍ ഡിസ്ക്രിപ്റ്റ് അനുസരിച്ച് അമേരിക്കയില്‍ കോട്ടയം മെത്രാന്‍െറ അധികാരം ലിമിറ്റഡാണ്. എന്നാല്‍ 2003 ഡിസംബര്‍ 23ലെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ഉത്തരവനുസരിച്ച് കോട്ടയം മെത്രാന്‍െറ സ്റ്റാറ്റസ്കോ എന്നും നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ്പേപ്പാള്‍ നോര്‍ത്ത് അമേരിക്കയിലെ നിയമം ഗുണകരമാണോ ദോഷകരമാണോ എന്ന് അവിടെയുള്ളവര്‍ തീരുമാനിക്കണം.
ഖേതകരമെന്നു പറയട്ടെ , ഇപ്പറയുന്ന  പത്താം പിയൂസിന്‍റെ കല്‍പനകളിലോന്നും , സ്വയംവംശവിവാഹരീതി ചെയ്യാമെന്ന് പറയുന്നില്ല  , ( ഉണ്ടെങ്കില്‍ നിങ്ങള്‍  കാണിക്കണം ) അതുപോലെ പുറത്താക്കാനുള്ള അനുവാദവും . പത്താം പീയൂസുന്‍റെ കല്‍പന വായിച്ചാല്‍ , ഏതോ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കൊഴിവാക്കാന്‍ അന്നുള്ള  വികാരിയത്തിനെ രണ്ടായി വിഭജിച്ചു , എന്നയൂള്ളൂ . പോപ്പിന്‍റെ ഈ കല്‍പന( രണ്ടാക്കിയ )  എന്നും നിലനില്‍ക്കുമെന്നും പറയുന്നുണ്ട്  .  അല്ലാതെ ഇവര്പറയുന്ന തരത്തിലുള്ള  വിവേച്ചനതോട് കൂടിയല്ല  കല്‍പന  . 

എന്നാല്‍ നിലവിലുള്ള പ്രതിസന്ധി പരിഹരി ക്കാനുള്ള എല്ലാ നടപടികളുമായി മുന്നോട്ട് പോകും എന്ന് മറുപടി പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് പറഞ്ഞു. അങ്ങേര്‍ക്കു മാത്രം  കുറെ വിവരമുണ്ട്.  പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ കേരളത്തിനു പുറത്തേക്ക് അംഗീകരിക്കില്ല. സ്വയാധികാര സഭക്കായി നമ്മള്‍ കൂട്ടയി പരിശ്രമിക്കണമെന്ന് ബിഷപ്പ് പറഞ്ഞു. സ്റ്റീഫന്‍ ജോര്‍ജ്, ചാക്കോ പട്ടാറുകുഴി, ഡോ.ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. പ്രഫ. ബാബു പൂഴിക്കുന്നേല്‍, ഷെവലിയര്‍ ജോയി ജോസഫ് കൊടിയന്ത്ര, തമ്പി എരുമേലിക്കര, പ്രൊഫ. ബേബി കാനാട്ട്, 
ഷിനോയി മഞ്ഞാങ്കല്‍, ഡോ.ഷൈനി,ഷൈജി ഓട്ടപ്പള്ളില്‍, ജോസ് പാറേട്ട്, പ്രഫ. വി.പി തോമസ്കുട്ടി, സൈമണ്‍ ആറുപറ, ജോണ്‍ പൂച്ചക്കാട്ട്, ബിനോയി ഇടയാടില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വയാധികാര സഭ സംബന്ധിച്ച് പഠിക്കാനായി ജോയി മുപ്രാപള്ളിയുട നേത്യത്വത്തില്‍ 101അംഗ കമ്മിറ്റിയെയും തെരഞ്ഞടുത്തു. ഒരു പ്രസ്ഥാനം കൂടെയായി .